തിരുവല്ല പെരിങ്ങോൾ ശ്രീശങ്കര വിദ്യാപീഠം സ്‌കൂളിലെ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സ്പോൺസർ വെൺപാല കെ.പി.വിജയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി.വിജയൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ പി.എ. പ്രദീപിന് കേരളകൗമുദി പത്രം നൽകി നിർവഹിക്കുന്നു. കേരളകൗമുദി യുണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, തിരുവല്ല ലേഖകൻ അജിത്ത് കാമ്പിശേരി തുടങ്ങിയവർ സമീപം