തിരുവല്ല : ആമല്ലൂർ പേരൂപ്പറമ്പിൽ (തെക്കേക്കുറ്റ്) പരേതനായ രാഘവന്റെ ഭാര്യ ലക്ഷ്മി (89) നിര്യാതയായി. മക്കൾ : മോഹിനി, സരോജനി, മരുമക്കൾ : ശശി , സദാനന്ദൻ. സംസ്‌കാരം ചൊവ്വാഴ്ച പകൽ 1 ന് വീട്ടുവളപ്പിൽ.