പത്തനംതിട്ട: അഴൂർ, പുളിനിൽക്കുന്നതിൽ പരേതനായ ഗംഗാധര പണിക്കരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അജികുമാർ, റെജികുമാർ. മരുമക്കൾ: ഷീല അജികുമാർ, ആശ റെജികുമാർ.