sob-moncy
മോൻസി

ആഞ്ഞിലിത്താനം: പാമല പാറപ്പാട്ട് മോൻസി (മോനിച്ചൻ - 46) നിര്യാതനായി. സംസ്കാരം ഇന്ന ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലതാ മോനിച്ചൻ. മകൻ: റെജിൻ മോൻസി.