sob-rajamma
രാജമ്മ

ഇലഞ്ഞിമേൽ: കൈതപ്രാൽ പരേതനായ തങ്കപ്പന്റെ ഭാര്യ റിട്ട. കെ ഇ എൽ ഉദ്യോഗസ്ഥ രാജമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മകൻ:ബിജു (കെഎസ് ആർടിസി ചെങ്ങന്നൂർ)