മണിമല​ കടയനിക്കാട്: ചിറമ്പത്ത് പരേതനായ സി. എം ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് (മോളി​ 85) ന്റെ സംസ്‌കാരം ഇന്ന് ണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുണ്ടത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി​യിൽ.