മല്ലപ്പള്ളി: മാരിക്കൽ പുള്ളോലിക്കൽ ബാബു.പിജോസഫ് (54)നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് പൊന്നിരിക്കുംപാറ സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി കുമ്പളാംപൊയ്ക കോട്ടമല കുടുംബാംഗമാണ്. മക്കൾ:ലിബിൻ, ലിജിൻ.