sob-satheesan-pilla
സതീശൻ പിള്ള

തെങ്ങമം: തോട്ടുവ വള്ളയ്യത്ത് വടക്കേതിൽ മുൻ കെ. പി. സി. സി. സ്റ്റാഫ് സതീശൻ പിള്ള (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ. മക്കൾ: സജീവ്, രാജീവ്, മരുമകൾ: സരിത. സഞ്ചയനം 5ന് രാവിലെ 8ന്.