പത്തനംതിട്ട : മുണ്ടുകോട്ടയ്ക്കൽ കുരീലേത്ത് കെ.കെ. കേശവന്റെ മകനും എസ്.എൻ.ഡി.പി യോഗം 2942-ാം മുണ്ടുകോട്ടയ്ക്കൽ ശാഖ മുൻ സെക്രട്ടറിയുമായ ശാന്തിഭവനിൽ കെ. കെ. പീതാംബരൻ (88) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി.എൻ. കമലമ്മ. മക്കൾ: കുമാരി ശാന്തി, വിശ്വലാൽ, മണിലാൽ, ഹരിലാൽ. മരുമക്കൾ: അജിത്ത് കുമാർ, അനിത, ചന്ദ്രലേഖ, സൗമ്യ.