sob-mathew
മാ​ത്യു

ചിറ്റാർ: ക​രിക​യം പ​ടി​ഞ്ഞാ​റ്റും​ക​ര വീട്ടിൽ മാ​ത്യു (63) നി​ര്യാ​ത​നായി. സം​സ്‌കാ​രം ഇ​ന്ന് ര​ണ്ടി​ന് ചി​റ്റാ​ർ സെന്റ് ജോർജ്ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: സുനി, കൊച്ചു​മോൾ, മ​രുമക്കൾ: ഷിബു, ഷൈജു.