പെരുനാട് : മാമ്പാറ പാറയ്ക്കൽ (നെടുമണ്ണിൽ) പരേതനായ യശോധരന്റെ (തമ്പി) ഭാര്യ ഓമന യശോധരൻ (63) നിര്യാതയായി. സംസ്കാരം നാളെ 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രിയ, പ്രീമ (സൗദി). മരുമക്കൾ: രാജേഷ്, ജയകുമാർ (സൗദി)