ആറന്മുള : എരുമക്കാട് ചാഞ്ഞപ്ലാമൂട്ടിൽ കുടുംബമായ തുണ്ടിയിൽ മലയിൽ പരേതനായ യോഹന്നാൻ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (95) നിര്യാതയായി. സംസ്‌കാരം പിന്നീട്. പുന്നയ്ക്കാട് പാനിക്കൽ കുടുംബാംഗമാണ്. മക്കൾ അമ്മിണി, കുഞ്ഞമ്മ, മാത്യു ടി തോമസ്, തമ്പി തോമസ്, പരേതനായ ബേബി, സാം തോമസ് മരുമക്കൾ കീഴ്വായ്പൂര് കൈമല ജേക്കബ്, പുത്തേത്ത് ചരുവിൽ സി.എം. തോമസ്, ഷേർളി, മോളി, കൊച്ചുമോൾ