sob-mariyamma-pappi
മറിയാമ്മ പാപ്പി

പത്തനം​തിട്ട : നന്നുവക്കാട് നോർത്ത് പുതുപ്പറമ്പിൽ പരേതനായ മത്തായി പാപ്പിയുടെ ഭാര്യ മറിയാമ്മ പാപ്പി (89) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച പകൽ 11.30ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ. പരേത കൂടൽ പ്ലാവിളയിൽ കുടുംബാംഗമാണ്. മക്കൾ: രാജൻ, ലീലാമ്മ, ബാബു, പരേതരായ സ്‌കറിയ, തോമസ്. മരുമക്കൾ: അമ്മിണി, കുഞ്ഞുമോൾ, ലീല, മോളമ്മ, പരേതനായ ഉണ്ണി വെട്ടിപ്രം.