sob-rajan
രാ​ജൻ എൻ.ആ​ർ.

കൊല്ല​കടവ് : നല്ല​വീട്ടിൽ പ​ടീ​റ്റതിൽ രാ​ജൻ എൻ.ആ​ർ. (68) നി​ര്യാ​ത​നായി. സം​സ്‌കാ​രം ന​ടത്തി. ഭാര്യ: ചെ​ന്നി​ത്ത​ല കാവിൽ ഭ​വാനി. മക്കൾ: ബിനു, ബി​നോദ്. മ​രു​മക്കൾ: രച​ന, മാ​യ. സ​ഞ്ചയനം : ശ​നി​യാഴ്ച രാ​വിലെ 8ന്.