leelamma-ninan
ലീലാമ്മ നൈനാൻ

ചെങ്ങന്നൂർ: വെണ്മണി കിഴക്കേകര കിഴക്കേതിൽ ലീലാമ്മ നൈനാൻ (70) നിര്യാതയായി.

സംസ്‌കാരം പിന്നീട്. മക്കൾ: മിനി, ഷാജു, ശാലി. മരുമക്കൾ: ജോയി, ഷൈനി, ജോൺസൺ.