sob-rajamma
ടി. കെ രാജമ്മ

മുറിഞ്ഞകൽ: മുറിഞ്ഞകൽ തറമേൽ വീട്ടിൽ പരേതരായ റിട്ട. ക്യാ​പ്​റ്റൻ ടി. എൻ. ദാമോദരന്റെയും സഹോദ​രൻ എൻ. ശിവരാമന്റെയും ഭാ​ര്യ ടി. കെ രാജമ്മ(89) നിര്യാതയായി. സംസ്‌കാരം പിന്നീട് കുടുംബ ശ്മശാനത്തിൽ. മ​ക്കൾ എസ്. രാജീവ്, അഡ്വ: ടി.എസ് സഞ്ജീവ്, ആർ. അമ്പിളി ,ടി.ഡി. സാബു. മരുമ​ക്കൾ:പി. ജി സുഷ​മ, എസ്. സുഷമ (സു​മ),എം. ജി പ്രകാശ്, ഷീല ദിവാകരൻ