പന്തളം: ഉളനാട് കൊട്ടാരത്തിൽ കെ.എസ്. മഹാദേവൻപിള്ള (80) നിര്യാതനായി. കായംകുളം കുറ്റിത്തെരുവ് കുമ്പളത്ത് കുടുബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2നു വീട്ടുവളപ്പിൽ. ഭാര്യ: അംബികാദേവിയമ്മ. മക്കൾ: രമേശ്കുമാർ (ജയൻ, കെഎസ്ആർടിസി), സുരേഷ് കുമാർ (റസ്റ്റ് ഹൗസ് മാനേജർ തിരുവല്ല). മരുമക്കൾ: ജയശ്രീ, മിനി.