കവിയൂർ: ഞാൽഭാഗം കരുനാട്ടിൽ പി.എസ്. രാമകൃഷ്ണൻ (കുട്ടപ്പൻ -90) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം കവിയൂർ ശാഖയുടെ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ആഞ്ഞിലിത്താനം കല്ലുപുരയ്‌ക്കൽ കുടുംബാംഗം ഭാനുമതി. മക്കൾ: ബാജി കെ.ആർ (ദുബായ്), ബീന കെ.ആർ. മരുമക്കൾ: മിനി (ദുബായ്), പി.ഡി. മനോഹരൻ (ഡെപ്യുട്ടി തഹസിൽദാർ, ചങ്ങനാശ്ശേരി).