തിരുവല്ല: പൊടിയാടി കരേഴത്തുമാലിയിൽ പരമേശ്വര പണിക്കർ (82) നിര്യാതനായി. സംസ്‌കരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എൽ.സരോജിനിയമ്മ. മക്കൾ: ശ്രീലത (മുംബൈ), ശ്രീകല, ഗോപകുമാർ (ദുബായ്), ശ്രീബിന്ദു. മരുമക്കൾ: മോഹൻകുമാർ, സുനിൽകുമാർ, ശോഭ, ഹരികുമാർ എം.ജെ. സഞ്ചയനം അഞ്ചിന് രാവിലെ 9ന്.