ഇടമുറി : പൊന്നംപാറ നടുവില്ലം പെരുംപൊയ്കയിൽ പി.പി. ഫിലിപ്പിന്റെ (കുഞ്ഞുമോൻ) ഭാര്യ സാറാമ്മ ഫിലിപ്പ് (59) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത വാളക്കുഴി മുള്ളൻ മടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മഞ്ചു, രെഞ്ചു. മരുമക്കൾ: അലക്സ് (ഒറ്റത്തെങ്ങിൽ വടശേരിക്കര), ബിജോയ് (ചരിവുപുരയിടത്തിൽ റാന്നി).