sob-pankajakshiamma
പങ്കജാക്ഷിയമ്മാൾ

ഓമല്ലൂർ: ഐമാലി മേക്ക് ശ്രീരംഗം വീട്ടിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ പങ്കജാക്ഷിയമ്മാൾ (81) നിര്യാതയായി. മക്കൾ: സോമശേഖരൻ, ശ്രീകുമാർ, സുധാമണി, സുരേഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: നിർമ്മല, ഗീത, സദാശിവൻ, ഇന്ദിരകുമാരി, ഷീല. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ