കിഴക്കനോതറ : പന്തപ്ലാവിൽ ചന്ദ്രൻ നായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: രത്നമ്മ. മക്കൾ: സതീശ്, സുജ. മരുമക്കൾ: രാജി, പ്രഫ.ബാബു പണിക്കർ (ചേർത്തല എൻ എസ് എസ് കോളേജ്). സഞ്ചയനം തിങ്കൾ 9 ന്.