പന്തളം: കുരമ്പാല തെങ്ങുവിള വടക്കേതിൽ കെ.ജി. ഗോപിനാഥൻപിള്ളയുടെ ഭാര്യ ടി.കെ. സുമതിക്കുട്ടിയമ്മ(79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജു (മാനേജർ, ഇന്ത്യൻ ബാങ്ക്), ബിജുകുമാർ (ചിറ്റാർ ഗ്രാമപഞ്ചായത്ത്), ഡോ. അനീഷ് (അടൂർ ഗവ. ആശുപത്രി). മരുമക്കൾ: ശോഭന, മായ (എച്ച്എം, ഇത്തിക്കര എച്ച്എസ്എസ്), ലക്ഷ്മി (അസി. പ്രൊഫ. പന്തളം എൻഎസ്എസ് കോളേജ്). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്