അയിരൂർ: ഇളത്രമൺ ചുഴക്കുന്നിൽ രാഘവൻ നായരുടെ ഭാര്യ ജാനകിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹൻ, പ്രകാശ്, ജയ, ലത, ശ്രീലേഖ, പത്മ. മരുമക്കൾ: സരസമ്മ, ജയശ്രീ, ഗോപി, അനിൽ, സതീഷൻ.