sob-chellamma
ചെല്ല​മ്മ

കൂടൽ: നെ​ടു​മൺ​കാവ്, നീർ​പു​ന്ന​യ്ക്കൽ വീട്ടിൽ ദാ​മോ​ദ​ര​ക്കു​റു​പ്പി​ന്റെ ഭാ​ര്യ ചെല്ല​മ്മ (88) നി​ര്യാ​ത​യായി. സം​സ്‌കാ​രം ഇ​ന് 12.30ന്. മക്കൾ: അം​ബി​ക, പ​രേ​തനാ​യ ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റുപ്പ്, ഓ​മ​ന​ക്കുട്ടൻ. മ​രുമക്കൾ: ശ​ശിധ​രൻ നായർ, പു​ഷ്പ​കു​മാരി, ഉഷ.