sob-pradeepkumar
പ്രദീപ് കുമാർ

ഇലവുംതിട്ട: മുളക്കുഴ പെരിങ്ങാല ശ്രീ ഭവനിൽ പ്രദീപ് കുമാർ (പ്രകാശ് 52 ) നിര്യാതനായി സംസ്‌കാരം ഇന്ന് 11.30 ന് ഭാര്യവീടായ മുട്ടത്തുകോണം എരുമത്തടത്തിൽ രോഹിണി നിലയ​ത്തിൽ. ഭാര്യ: ദീപ (അംഗൻവാടി ടീച്ചർ ,നല്ലാനിക്കുന്ന്) മക്കൾ: അഭിനന്ദ്, നന്ദന