sob-kunjukunju
കുഞ്ഞുകുഞ്ഞ്

പിരളശ്ശേരി: കിടങ്ങിൽ (ചൈതന്യ) കുഞ്ഞുകുഞ്ഞ്(96) (എക്സ് സർവീസ്) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ:ശാരദ ദേവി. മക്കൾ: സതീദേവി, രാധാകൃഷ്ണൻ, രഘു, ബാബു
മരുമക്കൾ:വിജയൻ, രേവമ്മ, സുജാത, അജിത