school
പിറവന്തൂർ ഗുരുദേവാ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു

കൊല്ലം : പിറവന്തൂർ ഗുരുദേവാ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ ലീഡർ ഡി. ദേവപ്രിയയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പ്രഥമ അദ്ധ്യാപകൻ വി.വി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. വി.എം. മോഹനൻ പിള്ള. വൈ. ഷെബി , ആർ. സ്മിത രാജ് , എസ്. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.