soman-t-p-80

കാഞ്ഞാവെളി : മുള്ളൻകോട്ട് തെക്കതിൽ തോട്ടുംകര ടി.പി. സോമൻ (80) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ലൈല, ഷീല, അനിൽ കുമാർ, സുനിൽ കുമാർ, മായ. മരുമക്കൾ: അപ്പു, ചന്ദ്രബാബു, ശുഭ, സുനി, സുരേഷ്. മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ 8ന്.