കൊട്ടറ: ആലുംമൂട്ടിൽ വാഴവിള വീട്ടിൽ പരേതരായ ജി. ഗീവർഗീസിന്റെയും ശോശാമ്മയുടെയും മകൻ ജി. തോമസ് (74, റിട്ട. അക്കൗണ്ട് ഓഫീസർ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് എഡ്യൂക്കേഷൻ കൊല്ലം) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.