ചിറക്കരത്താഴം : രമ്യാ സദനത്തിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ലീലാമ്മ (58) നിര്യാതയായി. മക്കൾ: മഞ്ജു, രമ്യ, രതീഷ്. മരുമക്കൾ: ഷാജി, സുനിൽകുമാർ. സഞ്ചയനം 7ന് രാവിലെ 7.30ന്.