indira-b-pillai-60

കൊല്ലം: ആശ്രാമം ബോട്ടുപുരവീട്ടിൽ പരേതനായ ഭാസുരേന്ദ്രൻപിള്ളയുടെ ഭാര്യ ഇന്ദിര.ബി.പിള്ള (60) നിര്യാതയായി. മക്കൾ: സ്വപ്ന ഹരി, ഡോ. സംഗീത. മരുമകൻ: ഹരികൃഷ്ണൻ.