gopinadhanpilla-88

കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കൊച്ചേപിള്ളേത്ത് കിഴക്കേതിൽ വീട്ടിൽ ഗോപിനാഥൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: രഘുനാഥൻപിള്ള, ഗീതാകുമാരി, അനിൽകുമാർ, ഗിരിജാകുമാരി.