thankammayamma-90
തങ്കമ്മഅമ്മ

പുത്തൂർ: മാറനാട് പടിഞ്ഞാറ് തുളസി വിലാസത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (90) നിര്യാതയായി. മക്കൾ: തുളസിഭായി, ബാബുരാജൻ, രോഹിണി ദേവി, പരേതരായ ഉണ്ണികൃഷ്ണപിള്ള, മണിയൻപിള്ള, ഗണേശ് കുമാർ. മരുമക്കൾ: ഉമാദേവി, ജയന്തി, വിജയകുമാരി, പരേതനായ രാമചന്ദ്രനുണ്ണിത്താൻ. സഞ്ചയനം 7ന് രാവിലെ 8ന്.