പുത്തൂർ: തേവലപ്പുറം കിഴക്ക് ശ്രീമംഗലത്ത് എ.കെ. വേണുഗോപാലപിള്ള (59) നിര്യാതനായി. ഭാര്യ: രേണുകാദേവി. മകൾ: ആര്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.