sadanandhan-79
സദാനന്ദൻ

ഓയൂർ: പകൽക്കുറി ചക്രംവിള ബിന്ദു സദനത്തിൽ സദാനന്ദൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: അനില, വിജയൻ.