കരുനാഗപ്പള്ളി: തഴവാ തെക്കുംമുറിയിൽ ചക്കാലയ്ക്കൽ വടക്കതിൽ പരേതനായ കുമാരന്റെ ഭാര്യ നാണി (95) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, രാജൻ, ഭാരതി. മരുമക്കൾ: അമ്പിളി, രമ, ബാഹുലേയൻ. സഞ്ചയനം 5 ന് രാവിലെ 8 ന്.