കേരളപുരം: പുത്തൻകട വീട്ടിൽ നിസാർ പുത്തൻകട (56) നിര്യാതനായി. ഭാര്യ: എ.എസ്. ഷീമ. മക്കൾ: ആലിയ ഫാത്തിമ, ഫാറൂഖ് നിസാർ, ഫർസിൻ നിസാർ.