കരുനാഗപ്പള്ളി: ഓച്ചിറ മേമന അരിവണ്ണൂർ പരേതനായ പി. നാരായണപിള്ളയുടെ ഭാര്യ ഭാഗീരഥിപിള്ള (87) നിര്യാതയായി. മക്കൾ: രുഗ്മിണി, ജയശ്രീ, പരേതയായ രാജലക്ഷ്മി. മരുമക്കൾ: വേലായുധൻപിള്ള, രാധാകൃഷ്ണപിള്ള, ഗോപകുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.