തഴുത്തല: വടക്കേ മൈലയ്ക്കാട് ചിറയ്ക്കരോട്ട് പുത്തൻവീട്ടിൽ ദിവാകരൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലൈല. മക്കൾ: ദിലീപ്, ദിനേശ്. മരുമക്കൾ: ഷീജ, അനുപ്രിയ.