കരുനാഗപ്പള്ളി: ചെറിയഴീക്കൽ ചെറുമണ്ണേൽ സി.വി. ധർമ്മജൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മക്കൾ: ജാൻസി, ബൻസിലാൽ. മരുമക്കൾ: ശാന്തൻ, ലേഖ. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 10ന്.