തഴവ: കടത്തൂർ കൊച്ചുകളിയ്ക്കൽ ശിവദാസൻആചാരി (76) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: വരദരാജ്, സീമ, സ്മിത, വിപിൻദാസ്. മരുമക്കൾ: രാജുകുട്ടൻ, ശ്യാംലാൽ, നീതുവിപിൻ. സഞ്ചയനം 5ന് രാവിലെ 7ന്.