sasidharan-k-60

എഴു​കോൺ: ഇ​ട​യ്​ക്കി​ടം പാ​ല​ക്കുന്നിൽ കി​ഴ​ക്കേതിൽ കെ. ശ​ശി​ധ​രൻ (60) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ഡി. ഉ​ഷാ​കു​മാരി. മക്കൾ: ശ്രീ​ജ, ശ്രീ​ജിത്ത്, ശ്രീ​കാന്ത്. മ​രു​മകൻ: മോ​ഹ​ന​ദാസ്. സ​ഞ്ചയ​നം ഞാ​യ​റാഴ്​ച രാ​വിലെ 8ന്.