ആയൂർ: ചരുവിള പുത്തൻവീട്ടിൽ അർജുനൻപിള്ള (85) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: പരേതനായ രാജു, ജയ, പരേതനായ ഉണ്ണികൃഷ്ണപിള്ള. മരുമക്കൾ: സത്യദാസൻപിള്ള, ലതാറാണി.