അഴീക്കൽ: വലിയവീട്ടിൽ പരേതരായ കുമാരന്റെയും ദാക്ഷായണിയുടെയും മകൻ പൊന്നപ്പൻ (65) നിര്യാതനായി. ഭാര്യ: പ്രശാന്ത. മക്കൾ: ആദിത്യ, ആകാശ്. മരുമകൻ: അനീഷ്. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 10 ന്.