ഇരവിപുരം: പവിത്രം മുടവങ്ങൾ പുരയിടത്തിൽ എ.എഫ്. പൻഗ്രേഷ്യസ് (84, റിട്ട. എൽ.ഐ.സി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്പ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വിക്ടോറിയ (റിട്ട. അദ്ധ്യാപിക). മക്കൾ: തെരേസ (അദ്ധ്യാപിക വി.എച്ച്.എസ്.എസ്. കൊറ്റൻകുളങ്ങര), റെജീന (അദ്ധ്യാപിക യു.പി.എസ് നേമം), അനിത (അസിസ്റ്റന്റ് പ്രൊഫസർ ബി.ജെ.എം ഗവ. കോളേജ് ചവറ). മരുമക്കൾ: എസ്. വർഗ്ഗീസ് (റിട്ട. അഡീഷണൽ സെക്രട്ടറി സെക്രട്ടറിയേറ്റ്), എ. ആൻസലം (ജെ.ആർക്ക് കമ്മ്യൂണിക്കേഷൻ കരമന തിരുവനന്തപുരം), ബെൻസൺ വിൽഫ്രഡ് (സൂപ്രണ്ട് കെ.എസ്.ഇ.ബി മലപ്പുറം).