ambujakshi-amma-88

വേളമാനൂർ: കിഴക്കനേല അമ്പൂരി അശോകഭവനിൽ പരേതനായ വി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഡി. അംബുജാക്ഷിഅമ്മ (88) നിര്യാതയായി. മക്കൾ: ശ്യാമളാദേവി, പരേതനായ അശോകൻപിള്ള, ശകുന്തള, ബേബീഗിരിജ, രാധാമണി, സുരേഷ്ബാബു. മരുമക്കൾ: ബാലൻപിള്ള, ചന്ദ്രസേന, മോഹനൻപിള്ള, സനന്തനൻപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, ബിന്ദു. സഞ്ചയനം 6ന് രാവിലെ 8ന്.