എഴുകോൺ: കൈതക്കോട് കന്യാർകാവിനു സമീപം തുണ്ടിൽ ഹൗസിൽ ടി.എം. ജോൺ (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മരുതൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ ജോൺ. മക്കൾ: ലീലാമ്മ, ജോൺബാബു, തോമസ്, ജോർജ്ജ്കുട്ടി. മരുമക്കൾ: കുഞ്ഞാപ്പി, മിനി, ബിജി, സ്മിത.