പുനലൂർ: നരിക്കൽ വാലുപ്പച്ച കിഴക്കേതിൽ പി. ജോർജ്ജ് (ബേബി, 84) നിര്യാതനായി. ആര്യങ്കാവ് കാക്കനാട് കുടുംബാംഗം. സംസ്കാരം ഇന്ന് രാവിലെ 11ന് നരിക്കൽ സെന്റ് മേരീസ് കാത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: മോളി, സിസ്റ്റർ ക്രിസ്റ്റീനാ (ഡി.എം കോൺവെന്റ് ബത്തേരി), അനി, അലക്സ് ജോർജ്. മരുമക്കൾ: പരേതനായ ജോസ്, ഡി. ഫിലിപ്പ്, ആലീസ്.