പാരിപ്പള്ളി: ഇ.എസ്.ഐ ജംഗ്ഷൻ ലാജി നിവാസിൽ എൻ. ശ്രീനിവാസൻ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സജീവ്, ലാജു, ലാജി. മരുമക്കൾ: നിഷ, റീജ, സുരേഷ്.